ഈ വീഡിയോ കാണും മുൻപ് കൊഴുക്കട്ട ഉണ്ടാക്കി പരാജയപ്പെട്ടു അതിനു ശേഷമാണ് ഈ വീഡിയോ കണ്ടത് താങ്കളുടെ വിവരണ വും കുക്കിങ്ങും അതി മനോഹരമാണ് കുക്കിങ്ങിനു വേണ്ട ആത്മവിശ്വാസം പരിചയക്കുറവുള്ളവർക്ക് പോലും താങ്കളിൽ നിന്നും ലഭിക്കുന്നു...ഒരു പാട് നന്ദി ഷാൻ ഭായ്....👍🙏❤️
ഇദ്ദേഹത്തിന്റെ വീഡിയോ ചിലതെല്ലാം ഞൻ പരീക്ഷിക്കാറുണ്ട് അതെല്ലാം നന്നായിട്ട് കിട്ടുന്നുമുണ്ട് വളരെ നല്ല വൃത്തിയോടെ ചെയ്യുന്നു കാണുമ്പോൾ തന്നെ നമ്മൾക്ക് ചെയ്തു നോക്കാൻ തോന്നുന്ന നല്ല recepie കൾ ഇത് പോലെ ഇനിയും നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു
നാരങ്ങാ വെള്ളം തയ്യാറാക്കുന്ന വീഡിയോ പോലും അര മണിക്കൂർ വലിച്ചു നീട്ടി സമയം നഷ്ടപ്പെടുത്തുന്ന യൂ ട്യൂബേഴ്സിൽ നിന്നും ഷാൻ വ്യത്യസ്തനാകുന്നത് ഇതാണ്. എത്ര സിമ്പിൾ ആയി എല്ലാവർക്കും മനസിലാക്കാൻ കഴിയുന്ന രീതിയിൽ ഉള്ള അവതരണം. നന്ദി ഷാൻ.god bless🤝🤝🤝🌟🌟🌟🌟🌟
Best recipe l have ever seen Explained beautifully in Simple Malayalam Very clear in only necessary words Thank you dear son for teaching an 83 year old who struggles to make this on Kozhukkatta Saniyazhcha Dr Lalitha Vellore
കൊഴുക്കട്ട ഇങ്ങനെ ഉണ്ടാക്കിയിട്ടില്ല. തേങ്ങയും ശർക്കരയും just mix ചെയ്തെ ഉണ്ടാക്കിയിട്ടുള്ളു.. ഇനി മുതൽ ഇങ്ങനെ ഉണ്ടാക്കും.. Thanks for the tips Shaan bro👍👍
ഒത്തിരി പ്രാവശ്യം ഉണ്ടാക്കിയിട്ടുണ്ട്, ഇന്ന് ഈ recipe നോക്കി ഉണ്ടാക്കി.നെയ്യ് ചേർത്ത് ഉണ്ടാക്കിയപ്പോൾ നല്ല രുചിയും soft ഉം .പലപ്പോഴും ഉണ്ടാക്കുമ്പോൾ പൊട്ടി ശർക്കര ഒലിച്ചു പുറത്തേക്ക് വരുമായിരുന്നു.Thank u for the tips.
കൊഴക്കട്ടയ്ക്ക് ഇത്രയും ഭംഗിയോ🥰🥰🥰 ഞാനും ഉണ്ടാക്കിയിട്ടുണ്ട്. എന്തോ ........ ഒരുസാധനം ഒരു ഷേയ്പ്പും ഇല്ലാത്ത🤭 ഇത്രയും ഭംഗിയായിട്ട് കൊഴക്കട്ടാ ഉണ്ടാക്കാൻ പഠിപ്പിച്ച ഷാൻ ഇങ്ങള് മുത്താണ്🥰🥰 എനിക്ക് ഒരുപാടിഷ്ടമാണ്കൊഴക്കട്ട😍😍😍😍
Dha ippo undaaki kazhnj orennam taste nokkunne ullu.. apo thanne comment idanam enn thonni. Ithrem soft kozhukkatta njn adyam aayt aan kazhkne.. Ella stepsm correct follow cheythu.. super chettaaa...thank you so much 😍👌👌
താങ്കളുടെ vodeos മിക്കവായും കാണാറുണ്ട്... എന്തെങ്കിലും ഒരു സ്പെഷ്യൽ item ഉണ്ടാക്കാൻ ചിന്തിക്കുമ്പോൾ ആദ്യം shan ചെയ്ത വീഡിയോ watch ചെയ്യും.. എന്നിട്ട് try ചെയ്യും... അപ്പോൾ അത് perfect ആയിരിക്കും. അത്രക്ക് simple ആയി വാചക കസർത്തില്ലാതെ കാര്യങ്ങൾ പറയുക.. അതാണ് താങ്കളുടെ highlight 👏god bless u 💐💐
Wow!Perfet cooking,Ulladam vacha kozhukkatta ennanu njagal parayunnathu,Enikk eshttamulla vibhavagalanu elayadayum,ethupolathe kozhukkattayum,Thank you so much Sir.
Tried it this evening and it really came out delicious. Thank you! This is third recipe I’ve made following your videos and I’m super impressed that each one of it turned out well!
Shan, ഇന്ന് ഞാൻ കൊഴുക്കട്ട പറഞ്ഞത് പോലെ ചെയ്ത്, ഇത് vare സോഫ്റ്റ് ആയിട്ട് എനിക്ക് ഉണ്ടാക്കാൻ അറിയില്ലായിരുന്നു, ഇത് pole ഉണ്ടാക്കിയപ്പോൾ എല്ലാവർക്കും ഇഷ്ടപ്പെട്ടു, thanks a lot
Excellent ...... കൃത്യമായി വിവരിക്കുന്നു .... ഒരേ ഗതിയാണ് സംസാരത്തിലും പ്രവൃത്തിയിലും .....ഒട്ടും + ഉം ഒട്ടും തന്നെ മൈനസ് ഉം ഇല്ലാത്ത ഒരു ശൈലി .... ഇനി കൊഴുക്കട്ട! ഉണ്ടാക്കി നോക്കട്ടെ എന്തായാലും സോഫ്ട്ടായിരിക്കും. തിളച്ച വെള്ളത്തിൽ കുഴച്ച് ..... നെയ്യ് ചേർത്താൽ പറയണ്ട.... Soft ആയിരിക്കും. എന്നാലും ഉണ്ടാക്കി അനുഭവിച്ച് ഞാൻ പറയാം ട്ടോ... അനിയാ താങ്കൾക് നന്ദി ..... Good Luck
Well explained and nice presentation... All your recipes are helpful for those who are starting their cooking... Thank you for your dedication and sincerity... waiting for your next video...😍❤️
Hi bro, made Kozhukutta for the first time referring your video! Measurements are so accurate! I have made many dishes following your recipes. Thank you 😊 Best wishes
I bought a steamer after a long time just few days back. And have been wanting to make kozhukkatta and this just came on time. I am so going to try this. Have tried few recipes well explained by Shaan and all of them have came out so tasty. Thanks Shaan. :)
Wow looks really good and easy too. Thanks for sharing 😊👍. Will definitely make this way. I have made kozhukatta before but never turned out very soft and also most of the time the filling used to come out. The technique you showed to put the filling in the dough looks more easy and neat 😊👍.
ഭക്ഷണം ഉണ്ടാക്കുന്നതും ഒരു കലതന്നെയാണ്.... എത്ര മനോഹരമായാണ് താങ്കൾ പാചകം ചെയ്യുന്നത്.... ഹൃദ്യമായ അഭിനന്ദനങ്ങൾ....
Explained
Super bro.
😍സപ്പോർട്ട് ചെയ്യുമോ
@@bushrabushra777 😍സപ്പോർട്ട് ചെയ്യുമോ
Vannath kondu Tamilnattil ninnanu kozhukkatta vannath ennu arinju
മിതമായ സംസാരം , നല്ല വൃത്തിയും വെടിപ്പുമുള്ള പാത്രം , രുചിയും ഭംഗിയുമുള്ള വിഭവം . A big salute Shan Geo 👍.
You are correct✅
Yes nalla neet aaya pathrangel
അതെ,ഷാനിന്റെ പാത്രങ്ങളെ കുറിച്ച് എത്ര പറഞ്ഞാലും മതിയാവില്ല.അത്രയ്ക്ക് ഭംഗിയാണ് 😍
Ha all
സൂപ്പർ കൊഴുക്കട്ട
നിങ്ങൾ പൊളിയാണ് !!!പാചകം അറിയാത്തവരെയും, ഇഷ്ടമില്ലാത്തവരെയും പാചകത്തിലേക്കു ആകർഷിക്കുന്ന മാന്ത്രികൻ !!!!!
ഈ വീഡിയോ കാണും മുൻപ് കൊഴുക്കട്ട ഉണ്ടാക്കി പരാജയപ്പെട്ടു അതിനു ശേഷമാണ് ഈ വീഡിയോ കണ്ടത് താങ്കളുടെ വിവരണ വും കുക്കിങ്ങും അതി മനോഹരമാണ് കുക്കിങ്ങിനു വേണ്ട ആത്മവിശ്വാസം പരിചയക്കുറവുള്ളവർക്ക് പോലും താങ്കളിൽ നിന്നും ലഭിക്കുന്നു...ഒരു പാട് നന്ദി ഷാൻ ഭായ്....👍🙏❤️
ഇതു പോലെ ഒരു നൂറു വർഷം പാചകം ഉണ്ടാക്കി കാണിക്കാൻ ദൈവം ചേട്ടനെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ 🌹🌹👌🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹👌👌👌👌👌👌👌👌🌹🌹🌹🌹👌👌👌👌👌👌👌👌👌
ഒരേ പോലിരിക്കുന്ന ആ കൊഴുക്കട്ടകൾ കാണാൻ തന്നെ മനോഹരം. കൊഴുക്കട്ട ഉണ്ടാക്കാൻ അറിയാമെങ്കിലും ആ അവതരണം കാണാൻ വേണ്ടി മാത്രം വീഡിയോ കണ്ടു. ലളിതം സുന്ദരം 🌹🌹
Sandhosham Suma
കുഴി ഉണ്ടാക്കുന്ന രീതി കൊള്ളാം. വശങ്ങൾ ഒരുപോലെ കിട്ടുന്നു. 👌👌👍🏻
Ith poleyulla usefullvdos njanum share cheyyarund theerchayayum Ninglk upakarapedum
ssm😄
😍 സപ്പോർട്ട് ചെയ്യുമോ
തേങ്ങയിൽ ശർക്കരയും ജീരകവും കയ്യുകൊണ്ട് തിരുമ്മി ചേർത്തുണ്ടാക്കുന്ന രീതിയേ അറിയുള്ളായിരുന്നു .. thanks for this upgraded version ♥️
Same
njan ee reethi ippozhaanu ariyanthu... sarkara pani upayokichaa cheyyaru... ithonnu try cheyyanam
Right.
ഞാനും അങ്ങനെയാ ചെയ്യാറ് .
സപ്പോർട്ട് ചെയ്യുമോ 😍
ഇദ്ദേഹത്തിന്റെ വീഡിയോ ചിലതെല്ലാം ഞൻ പരീക്ഷിക്കാറുണ്ട് അതെല്ലാം നന്നായിട്ട് കിട്ടുന്നുമുണ്ട് വളരെ നല്ല വൃത്തിയോടെ ചെയ്യുന്നു കാണുമ്പോൾ തന്നെ നമ്മൾക്ക് ചെയ്തു നോക്കാൻ തോന്നുന്ന നല്ല recepie കൾ ഇത് പോലെ ഇനിയും നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു
വളരെയധികം നന്ദി... ഞാൻ ഇന്നലെ ഉണ്ടാക്കി... വളരെ നന്നായിരുന്നു... എല്ലാവർക്കും വളരെയധികം ഇഷ്ടപ്പെട്ടു.....
നാരങ്ങാ വെള്ളം തയ്യാറാക്കുന്ന വീഡിയോ പോലും അര മണിക്കൂർ വലിച്ചു നീട്ടി സമയം നഷ്ടപ്പെടുത്തുന്ന യൂ ട്യൂബേഴ്സിൽ നിന്നും ഷാൻ വ്യത്യസ്തനാകുന്നത് ഇതാണ്. എത്ര സിമ്പിൾ ആയി എല്ലാവർക്കും മനസിലാക്കാൻ കഴിയുന്ന രീതിയിൽ ഉള്ള അവതരണം. നന്ദി ഷാൻ.god bless🤝🤝🤝🌟🌟🌟🌟🌟
Thank you very much seenas
😂
ഉണ്ടാക്കാൻ അറിയാമെങ്കിലും നോട്ടിഫിക്കേഷൻ വന്നപ്പോൾ കാണാൻ വന്നവരുണ്ടോ.... എന്നെപ്പോലെ 😍
Yes njn
ഒരു 35 വർഷമെങ്കിലുമായി കൊഴുക്കട്ട ഉണ്ടാക്കുന്നു. എന്നിട്ടും വന്നു നോക്കി...
@@aliceskariah6475 😆👍🏻
Yes
Ys
healthy food... neat cooking.... clean vessels.... best presentation.... love this channel....
Thank you very much😍👍
ഇദ്ദേഹത്തിനെ പാചകം കണ്ടാൽ തന്നെ വയറും നിറയും മനസും നിറയും. എല്ലാം പൊളിയല്ലേ.... 👍
Best recipe l have ever seen Explained beautifully in Simple Malayalam Very clear in only necessary words Thank you dear son for teaching an 83 year old who struggles to make this on Kozhukkatta Saniyazhcha Dr Lalitha Vellore
ഭയങ്കര ഇഷ്ടമുള്ള ഒരു പലഹാരമാണ്. പ്രഗ്നൻറ് ആയിരുന്ന സമയത്ത് കഴിക്കാൻ കൊതി തോന്നി ,ഉണ്ടാക്കി നോക്കി ശരിയായില്ല. റെസിപ്പി തന്നതിന് വളരെ നന്ദി❤❤❤
വാചകമില്ലാത്ത പാചകം... അടിപൊളി 😍
പ്രാസമൊപ്പിച്ചുള്ള വാചകം. അടിപൊളി
Thank you😊🙏
@@sonyjoseph2568 😜😄😄
@@hemaunni922 😜😜👃👃
Yha!!!
കൊഴുക്കട്ട ഇങ്ങനെ ഉണ്ടാക്കിയിട്ടില്ല. തേങ്ങയും ശർക്കരയും just mix ചെയ്തെ ഉണ്ടാക്കിയിട്ടുള്ളു.. ഇനി മുതൽ ഇങ്ങനെ ഉണ്ടാക്കും.. Thanks for the tips Shaan bro👍👍
Excellent explanation. Thank you. I will try this way.
ഞാനും
ഒത്തിരി പ്രാവശ്യം ഉണ്ടാക്കിയിട്ടുണ്ട്, ഇന്ന് ഈ recipe നോക്കി ഉണ്ടാക്കി.നെയ്യ് ചേർത്ത് ഉണ്ടാക്കിയപ്പോൾ നല്ല രുചിയും soft ഉം .പലപ്പോഴും ഉണ്ടാക്കുമ്പോൾ പൊട്ടി ശർക്കര ഒലിച്ചു പുറത്തേക്ക് വരുമായിരുന്നു.Thank u for the tips.
Thank you very much
Ithrayum simple ayi paranju tharunna cheyyann ningal powliyanu......fvrt cooking channel
ഷാൻ...... നിങ്ങൾ സൂപ്പർ....
നിങ്ങൾടെ വീഡിയോസ് കാണുമ്പോഴാണ്
ഓരോ പൊങ്ങച്ചക്കാരികളെ എടുത്ത് കിണറ്റിൽ ഇടാൻ തോന്നുന്നത്
കൊഴക്കട്ടയ്ക്ക് ഇത്രയും ഭംഗിയോ🥰🥰🥰 ഞാനും ഉണ്ടാക്കിയിട്ടുണ്ട്. എന്തോ ........ ഒരുസാധനം ഒരു ഷേയ്പ്പും ഇല്ലാത്ത🤭 ഇത്രയും ഭംഗിയായിട്ട് കൊഴക്കട്ടാ ഉണ്ടാക്കാൻ പഠിപ്പിച്ച ഷാൻ ഇങ്ങള് മുത്താണ്🥰🥰 എനിക്ക് ഒരുപാടിഷ്ടമാണ്കൊഴക്കട്ട😍😍😍😍
Valare santhosham👍❤️
ഏതു വിഭവം ഉണ്ടാക്കാൻ ആഗ്രഹിക്കുന്നെങ്കിലും ഞാൻ നിങ്ങളുടെ വിഡിയോ ആണ് കാണാറ്... മച്ചാ പൊളി... ഇത്രയും കുറഞ്ഞ അവതരണം 💪💪💪💪💪💪
ഞാനും 😀
ഞാനും 🤗
ഇങ്ങനെ തന്നെ ആണ് ഉണ്ടാക്കാറുള്ളത്. Filling വെച്ച് കഴിഞ്ഞു പക്ഷെ ഇത്രയും ഭംഗി കിട്ടില്ല. ഇത് super ഇനി ചെയ്തു നോക്കണം. 👍👍👍👍
Thank you hima
പാചകം അവതരണം പാത്രങ്ങൾ എല്ലാം മനോഹരം
ചേട്ടൻ്റെ എല്ലാ food preparation super aanu👌👍
ചെറുപ്പത്തിൽ ഒരുപാട് ഇഷ്ട്ടത്തോടെ കഴിച്ചിട്ടുണ്ട് 😍😍😍
ഇപ്പോൾ ഇഷ്ട്ടമല്ലിയോ 😀
My favorite...it is also quite famous in Karnataka. Known as Sihi(sweet) Kadubu. Prepared in different shapes especially during Ganesha Festival
Really appreciate your unique way of presenting
Dha ippo undaaki kazhnj orennam taste nokkunne ullu.. apo thanne comment idanam enn thonni. Ithrem soft kozhukkatta njn adyam aayt aan kazhkne.. Ella stepsm correct follow cheythu.. super chettaaa...thank you so much 😍👌👌
കൊഴുക്കട്ട യുടെ പൂർവികർ തമിഴ്നാട് ആണല്ലേ 🤔
നന്ദി വണക്കം തലവരെ
🙏🙏🙏 ✴️💥⭐️
Shaan ന്റെ ചിരി പോലെ തന്നെ നല്ല ചന്തമുള്ള കൊഴുക്കട്ട... Healthy food ആണ്
Thank you Krishna
വീഡിയോന്റെ കൂടെ ഇത് എവിടെ നിന്നാണ് ഉണ്ടായത് എന്നും പറയുന്നത് നല്ലൊരു കാര്യം തന്നെ 💞👍
Thank you Shaan jeo 💓
താങ്കളുടെ vodeos മിക്കവായും കാണാറുണ്ട്... എന്തെങ്കിലും ഒരു സ്പെഷ്യൽ item ഉണ്ടാക്കാൻ ചിന്തിക്കുമ്പോൾ ആദ്യം shan ചെയ്ത വീഡിയോ watch ചെയ്യും.. എന്നിട്ട് try ചെയ്യും... അപ്പോൾ അത് perfect ആയിരിക്കും. അത്രക്ക് simple ആയി വാചക കസർത്തില്ലാതെ കാര്യങ്ങൾ പറയുക.. അതാണ് താങ്കളുടെ highlight 👏god bless u 💐💐
Thank you very much Bindu
ഞാൻ ആദ്യമായിട്ടാണ് കൊഴുക്കട്ട Recipi കാണുന്നത്. നല്ല അവതരണം. കാണുന്നവരെ ബോറടിപ്പിക്കുന്നില്ല. Thank you 👍👍👍👍
Thank you
Wow!Perfet cooking,Ulladam vacha kozhukkatta ennanu njagal parayunnathu,Enikk eshttamulla vibhavagalanu elayadayum,ethupolathe kozhukkattayum,Thank you so much Sir.
ശര്‍ക്കരക്ക് പകരം പഞ്ചസാര ആണ് ഇഷ്ടം. Super kozukatta 👌👍
ഇന്ന് ഉണ്ടാക്കി നോക്കി. ഇത്രയും കാലം ഉണ്ടാക്കിയതിൽ വെച്ച് ഏറ്റവും perfect and tasty ❤️🤩💯വീട്ടിൽ അച്ഛനും അമ്മക്കും ഒത്തിരി ഇഷ്ടപ്പെട്ടു 😊
Thank you so much
കാണുമ്പോഴേ കഴിക്കാൻ തോന്നുന്നു തീർച്ചയായും ഞാൻ ട്രൈ ചെയ്യും.👍
Tried it this evening and it really came out delicious. Thank you!
This is third recipe I’ve made following your videos and I’m super impressed that each one of it turned out well!
എത്ര നന്നായിട്ടാണ് ഇത് ഉണ്ടാക്കി എടുത്തത് 👍🏻
കൊഴുക്കട്ട ഉണ്ടാക്കാൻ വേണ്ടി നോക്കിയ ഞാൻ😅
നല്ല അവതരണം എനിക്കിഷ്ടായി
ഉണ്ടാക്കി നോക്കട്ടെ!😊
Thank you sainu
വൃത്തി യോടെ ഫുഡ് ഉണ്ടാക്കി കാണിക്കുന്ന ഒരു പാവം മനുസൻ ❤❤❤❤❤❤🥰🥰🥰
😂😂
ഇതെല്ലാം ഞാൻ ഉണ്ടാകാറുണ്ട്. എന്നാലും നിങ്ങളുട സംസാരവും, അവതരണവും കാണാൻ നല്ല ഭംഗി ആണ്. കൊഴുക്കട്ട സൂപ്പർ....
Thank you sowdhamini
🥰🥰🥰ഉണ്ടാകാൻ അറിയാം എങ്കിലും...നിങ്ങൾ ഉണ്ടാകുന്ന വൃത്തി അത് കാണാൻ രസം തന്നെ ആണ്.... 🥰🥰🥰🥰നന്ദി 🙏🏼🙏🏼🙏🏼🙏🏼
❤️🙏
I love your presentation, Shaan 👍👍
Keep going
നള പാചകത്തിന്റെ സൗകുമാര്യം ഒന്നു വേറേ തന്നെ !! 🙏🙏🙏
👌
അമ്പോ 😋😋😋
കൊഴുക്കട്ട 😋😋😋
സത്യായിട്ടും ഒത്തിരി ഇഷ്ടം 😋😋😋
Kozhukkatta👌👌
Neatness,perfection and detailed recipe, Shan bro😍😍😍
Thank you Shan Geo. വളരെ ഈസിയായി, ഭംഗിയായി ഉണ്ടാക്കാൻ സാധിച്ചു
ഇപ്പോഴാ വീഡിയോ കണ്ടത് അപ്പോൾ തന്നെ ഉണ്ടാക്കി. Superb..... Nalla rasam nd. Thank you
Thank you ❤️😍
Usually I'm making kozhukkatta same way but didn't come perfect shape. Today made professionally kozhukkatta . Its tasty aswellas beautiful. Thank u💖
Thank you very much
ഇങ്ങനെ വേണം അവതരണം.
ഗംഭീരം .... 👍
Excellent presentation. It is a pleasure watching your videos.
കൃത്യവും വൃത്തിയും ഉള്ള പാചകവീഥി. പരീക്ഷിച്ചു. സൂപ്പർ ആണ്.
Thank you laly
Very systematic.thank u so much This is my husband's favorite.l will make it tomorrow for breakfast.
I love shan geo cooking video. Super all the best
Thank you so much joicy
Adipoli ayittundu. 👌👌👌
Chetta eni kuduthal easy breakfast recipes cheyyamo☺️
Really good 😍😍
Nice presentation.......
Thank you Bhagya
Shan, ഇന്ന് ഞാൻ കൊഴുക്കട്ട പറഞ്ഞത് പോലെ ചെയ്ത്, ഇത് vare സോഫ്റ്റ് ആയിട്ട് എനിക്ക് ഉണ്ടാക്കാൻ അറിയില്ലായിരുന്നു, ഇത് pole ഉണ്ടാക്കിയപ്പോൾ എല്ലാവർക്കും ഇഷ്ടപ്പെട്ടു, thanks a lot
Thank you so much Shiny
Excellent ...... കൃത്യമായി വിവരിക്കുന്നു .... ഒരേ ഗതിയാണ് സംസാരത്തിലും പ്രവൃത്തിയിലും .....ഒട്ടും + ഉം ഒട്ടും തന്നെ മൈനസ് ഉം ഇല്ലാത്ത ഒരു ശൈലി ....
ഇനി കൊഴുക്കട്ട! ഉണ്ടാക്കി നോക്കട്ടെ എന്തായാലും സോഫ്ട്ടായിരിക്കും. തിളച്ച വെള്ളത്തിൽ കുഴച്ച് ..... നെയ്യ് ചേർത്താൽ പറയണ്ട.... Soft ആയിരിക്കും. എന്നാലും ഉണ്ടാക്കി അനുഭവിച്ച് ഞാൻ പറയാം ട്ടോ... അനിയാ താങ്കൾക് നന്ദി ..... Good Luck
Thanks a lot
You mention all the tips and also care to be taken while opening the steamer 😍 . Your videos are made with affection. Truly a labor of love ❤
Wah wah❤
കൊഴുക്കട്ട എന്റെ favourite ആണ്, കുഴി ഉണ്ടാക്കുന്ന tip പൊളിച്ചു 😄... Thnks fr d receipe 🥰🥰
Yes.. exactly.
Shan,പാചകം അറിയാത്തവർക്കുപോലും ഷാനിൻറെ വീഡിയോ കണ്ടാൽ ആത്മവിശ്വാസത്തോടെ
ചെയ്യാനാവും.❤
Happy to hear this, thanks a lot❤️
Grateful for your constant efforts and for making our life more easier with your simple recipes which is actually useful in our day to day life 👏
Sir Your Recepies Are So Amazing 😋🤤
All time favourite ❤..Thanks for these tips.
Yes, your making kozikatta " kuzi" is an excellent one 👌👏👍😀
😊🙏
Superrrrrr
this was very good, I made it for the first time and the whole family loved it so much. Thank you so much Shaan Geo, I follow a lot of your recipes.
Thank you Elsa
എന്ത് neat vessels, എന്ത് crisp പ്രസന്റേഷൻ... 👏👏👏👏 കൊഴുക്കട്ട ഒക്കെ ഇത്ര professional ആയിട്ടു ഉണ്ടാക്കാൻ പറഞ്ഞു തരാൻ ചേട്ടനേ പറ്റൂ... Great. 👍🏻👍🏻
Thank you lekshmi
ചില സംശയങ്ങൾ ഉണ്ടായിരുന്നു. ഈ വീഡിയോ ഉപകാരപ്പെട്ടു👌🏻
തീർച്ചയായും, നാളെ ബ്രേക്ക് ഫാസ്റ്റ് ഇതു തന്നെ 👌👌👏👏👏
Beautiful. I was looking for this recipe. I loved it. Thank you.
താങ്കളുടെ ഏറ്റവും നല്ല വിജയം താങ്കൾ ആവശ്യത്തിനു മാത്രമേ സംസാരിക്കാറുള്ളൂ കാര്യങ്ങൾ മാത്രമേ താങ്കൾ പറയാറുള്ളൂ
Thank you😍
ഏട്ടന്റെ recipees എല്ലാം pwoliyaanu💯ഞാൻ try ചെയ്യും ഇതും
എന്തു രസമാണ് അവതരണം കേൾക്കാൻ കണ്ടുകൊണ്ടിരിക്കാൻ തോന്നും.. കൊഴുക്കട്ട സൂപ്പർ 👍👍👍
Thank you Angel
Well explained and nice presentation... All your recipes are helpful for those who are starting their cooking... Thank you for your dedication and sincerity... waiting for your next video...😍❤️
Thank you Athira
I prepare this snack the same way..its soft nd tasty..😊
Hi bro, made Kozhukutta for the first time referring your video! Measurements are so accurate! I have made many dishes following your recipes. Thank you 😊 Best wishes
My pleasure 😊
ഉണ്ടാക്കാൻ അറിയിഅല്ലായിരുന്നു. Video ഒരു പ്രാവശ്യം കണ്ടപ്പോൾ ഈസി ആയി കൊഴുക്കട്ട ഉണ്ടാക്കാൻ . Supper✨
Happy to hear that😊
Kozhukkatta undakkan ariyamenkilum ee video noki undakkiyapol super aayi 🤤🥰 thankalude avatharana reethi valare ishtamane ☺️
Thank you Mary
Shaan chettaa adipoli. One of my favorite snack 👌🏻👌🏻
hai sir can u show us any easy breakfast for working women
അടിപൊളി. സൂപ്പർ. Neet and clean 👍👍
Thank you Shan Geo
Thank you for such exact instructions. Kozhukatta turned out well for the first time!
ബായ്...നിങ്ങളുടെ ഫില്ലിംഗ് ഐഡിയ വളരെ സൂപ്പർ
😍🙏
Perfect, precise and detailed recipe 👌 Thank you
Super
I bought a steamer after a long time just few days back. And have been wanting to make kozhukkatta and this just came on time. I am so going to try this.
Have tried few recipes well explained by Shaan and all of them have came out so tasty. Thanks Shaan. :)
Thank you Joyce
Wow looks really good and easy too. Thanks for sharing 😊👍. Will definitely make this way. I have made kozhukatta before but never turned out very soft and also most of the time the filling used to come out. The technique you showed to put the filling in the dough looks more easy and neat 😊👍.
Thank you very much🙏🙏
എന്റെ fvt പലഹാരം 😋😋. ഇന്ന് ഞാൻ evng ഉണ്ടാക്കാൻ ഇരിക്കുവായിരുന്നു 😋😋
ഞാനും ഇങ്ങനെതന്നെ യാണ് ഉണ്ടാ ക്കുന്നത്.... പക്ഷേ...നല്ല അവതരണം...only points.... വളരേ ഇഷ്ടപ്പെട്ടു...😀 വാൽകഷ്ണം... അടിപൊളി
Thanks a lot
First time to make kozhukkatta, thanks brother, its the easy way of understand. And wishes to kozhukkatta ശനി ❤
Thank you very much soosan
Your style of presentation makes cooking these delicacies so magically simple and exciting ! Thank you very much 🌷.
Thank you so much 😃
Perfect ok ❤
Thank you anjaly
Njan ennu 4 manik ethu prepare cheythathe ullu. Turned out well ❤ thank you so much for helping me a lot
Thank you Athira
അടിപൊളി അവതരണം വലിച്ച് നീട്ടില്ലാതെ എല്ലാവർക്കും മനസിലാകുന്ന രീതിയിൽ അവതരിപ്പിച്ചു. 👍👌
Thank you
Beautiful and tasty recipe 😍
Thanks❤️
പാചകവും അവതരണവും വൃത്തിയും 👌👌👌
Thank you so much
Thanks shanjio
അടിപൊളി recipe ആയിട്ടുണ്ട് ❤❤
Super aayittundu theercheyaayum undakkum
Super cooking God bless you